Online Kerala Pickles

Kerala Piravi Diwali offer

 

        

              അമ്മയോ അമ്മൂമ്മയോ ഉണ്ടാക്കിയ അച്ചാറിന്റെ സ്വാദ് നമ്മുടെയൊക്കെ നാവിൻ  തുമ്പിൽനിന്നും ഒരിക്കലും പോകില്ല. അതോർക്കുമ്പോൾ തന്നെ നാവിൽ വെളളമൂറും. തിരക്കേറിയ ജീവിതത്തിൽ അച്ചാറുകൾ വീട്ടിലുണ്ടാക്കാൻ പലർക്കും സമയമില്ല. സൂപ്പർ മാർക്കറ്റുകളിൽനിന്നും വാങ്ങിക്കുകയാണ് പലരും. പക്ഷേ വീട്ടിലുണ്ടാക്കിയ അച്ചാറിന് ഗുണങ്ങൾ നിരവധിയാണ്.

ഇതാ കൂട്ടുകാരിയുടെ കൂട്ടുകാർക്കായി ഞങ്ങൾ ഒരു ഗംഭീര ഓഫർ നൽകുന്നു

            കേരളപിറവിയോട് അനുബന്ധിച്ചു കൂട്ടുകാരി ഫാമിലിയിൽ ഉള്ള എല്ലാ ഫാമിലിമെമ്പേഴ്സിനും വേണ്ടി ഇതാ ഒരു കിലോയുടെ ഏതു അച്ചാർ വാങ്ങിയാലും അതിന്റെ 250 ഗ്രാം തികച്ചും ഫ്രീ ഈ ഓഫർ നവംബർ 15 തിങ്കളാഴ്ച്ച വരെ മാത്രം. വരൂ വേഗം ഈ ഓഫർ സ്വന്തമാക്കു

                         അച്ചാറുകൾ വിവിധ തരത്തിൽ ഉണ്ട് എല്ലാ അച്ചാറുകൾക്കും ആവശ്യക്കാർ ഏറെ ആണ്. കേരളീയർക്ക് പ്രേത്യേകിച്ചു അച്ചാർ ഒരു ഒഴിച്ച് കൂടാത്ത വിഭവം ആണ്. കേരളത്തിലെ അച്ചാർ എന്നു പറഞ്ഞാൽ അന്യ നാട്ടുകാർക്കും ഏറെ പ്രിയംകരം തന്നെ. അവർക്ക് എല്ലാവർക്കും വേണ്ടിയാണ് കൂട്ടുകാരി ഈ വമ്പൻ ഓഫർ നൽകുന്നത്. എല്ലാ ഓൺലൈൻ സൗകര്യങ്ങളും കൂട്ടുകാരി നിങ്ങൾക്കായി ഒരുക്കുന്നു കൂട്ടുകാരിയുടെ വെബ്സൈറ്റിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ നിങ്ങൾക്ക് ഓൺലൈൻ ആയി ഓർഡർ ചെയ്യാം.

 WhatsApp/Call : +91 6235552956

Google Pay: 9744582378 (Name: Sindhu G Nair)

about-us
buy Chicken pickle online

ചിക്കൻ 

     അച്ചാർ

 
 

ഇതാ കൂട്ടുകാരി നിങ്ങൾക്കായി ഒരുക്കുന്നു രുചിഊറും ചിക്കൻ അച്ചാറുകൾ. 1 kg ചിക്കൻ അച്ചാറിന്റെ കൂടെ നേടു 250ഗ്രാം ഫ്രീ. ഈ ഓഫർ നവംബർ 15 വരെ മാത്രം

 

 

 

ബീഫ്

     അച്ചാർ

 

രുചിയുറും ബീഫ് അച്ചാറുകൾ ഓരോ മലയാളികൾക്കും ഏറെ ഇഷ്ടമുള്ള ഒരു വിഭവം ആണ്. 1 kg ബീഫ് അച്ചാറിന്റെ കൂടെ ഒരു 250 ഗ്രാം തികച്ചും ഫ്രീ. 1 kg ബീഫ് അച്ചാറിന്റെ കൂടെ ഒരു 250 ഗ്രാം തികച്ചും ഫ്രീ

 
 
Buy Beef Pickle Online
Kerala fish pickle online

മീൻ

     അച്ചാർ

                             

                           മലയാളികൾ ഉള്ളടത്തെല്ലാം മീൻ അച്ചാറും ഉണ്ടാകും. ഏത് വിഭവത്തിന് ഒപ്പവും ഇത് നൽകാം കേര,നത്തോലി  മുതലായവ ഉപയോഗിച്ച് മീൻ അച്ചാറുകൾ ഉണ്ടാക്കാം.

 

 

മാങ്ങ 

     അച്ചാർ

 
                

                    മാങ്ങാ അച്ചാർ എന്നും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ഏറെ ഇഷ്ടമുള്ള ഈ അച്ചാർ നിങ്ങൾക്കും സ്വന്തമാക്കാം 1 kg മാങ്ങാ അച്ചാറിന്റെ കൂടെ 250 ഗ്രാം തികച്ചും ഫ്രീ. ഈ ഓഫർ നവംബർ 15 തിങ്കളാഴ്ച്ച വരെ മാത്രം.
              
 
 
Buy-mango-pickle-online
Buy-White-Lemon-Pickle-online

നാരങ്ങ 

     അച്ചാർ

 

 

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അച്ചാറുകളിൽ ഒന്നാണ് നാരങ്ങ അച്ചാർ. പലതരം നാരങ്ങ അച്ചാറുകൾ ഉണ്ട്. നാരങ്ങ അച്ചാറുകൾ രുചികരവും വളരെ രുചികരവുമാണ്. 1 kg നാരങ്ങ അച്ചാർ വാങ്ങിച്ചാൽ 250ഗ്രാം തികച്ചും ഫ്രീ. ഈ ഓഫർ നവംബർ 15 വരെ മാത്രം

 

 

 

Related Posts

Leave a Reply

Your email address will not be published. Required fields are marked *