Hi, friends Welcome to Koottukari Food Products. Buy Lemon Dates pickle online is bright and colourful, with rich flavours that are extremely tasty. This delicious combination of Lemon and Dates allows you to savour the pickle without burning your mouth. Yup! You should be cautious of the spicy level of Kerala style pickles, or Indian pickles in general! Dates with Lime Pickle is the ideal blend of sweet and spicy flavours. The sweetness of the dates is the first thing you notice, followed by just the right amount of spice to liven up your dinner.
It’s critical to use the appropriate lemons to obtain that lip-smacking acidic flavour. Otherwise, it may become bitter and taint the pickle’s flavour. For this recipe, be sure you use ripe yellow lemons. The green ones will be raw and may taste harsh.
Buy Lemon Dates Pickle Online / നാരങ്ങ ഈന്തപ്പഴം അച്ചാർ
ചേരുവകൾ:
നാരങ്ങ- 5 ഇടത്തരം വലുപ്പം
ഈന്തപ്പഴം – 250 ഗ്രാം
നല്ലെണ്ണ – 2 ടേബിൾ സ്പൂൺ
കടുക്- പകുതി ടീസ്പൂൺ
ഉലുവ- കാല് ടീസ്പൂൺ
കറിവേപ്പില- രണ്ട് തണ്ട്
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി – ആവശ്യത്തിന്
പച്ചമുളക് – 4 എണ്ണം
മഞ്ഞൾപ്പൊടി- പകുതി ടീസ്പൂൺ
കശ്മീരി മുളകുപൊടി- രണ്ടര ടീസ്പൂൺ
വിനാഗിരി- 100 മില്ലി
ഉപ്പ്- ആവശ്യത്തിന്
പഞ്ചസാര- ആവശ്യത്തിന്
കായം- ഒരു ടീസ്പൂൺ
തയ്യാറാകുന്ന വിധം:
കഴുകി വൃത്തിയാക്കിയ നാരങ്ങ ആവിയിൽ പുഴുങ്ങി എടുക്കുക. തണുത്ത ശേഷം നന്നായി നാരങ്ങയിലെ വെള്ളമയം തുടച്ചു നീക്കുക അതിനുശേഷം നാരങ്ങ മുറിച്ചെടുക്കുക ഉപ്പും അല്പം പഞ്ചസാരയും ചേർത്ത് നാരങ്ങ ഇളക്കി ഒരു ദിവസം അടച്ചു വെക്കുക. മയപ്പെടുത്തൽ പ്രക്രിയകൾ ത്വരിതപ്പെടുത്തുന്നതിനും നാരങ്ങ മൂലമുണ്ടാകുന്ന കയ്പ്പ് ഒഴിവാക്കുന്നതിനുമാണിത്.
വിത്ത് നീക്കം ചെയ്തു ഈന്തപ്പഴം മുറിക്കുക. 1/4 ഭാഗം ഈന്തപ്പഴം വെവ്വേറെ സൂക്ഷിച്ചാൽ, അച്ചാർ തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിൽ ഉപയോഗിക്കാൻ കഴിയും. അലിയാത്ത ഈന്തപ്പഴം അച്ചാറിൽ ഉണ്ടാകും. പാത്രത്തിൽ നല്ലെണ്ണ ചേർത്ത് ചൂടാകാൻ അനുവദിക്കുക തുടർന്ന് അതിലേക് കടുക് കറുവേപ്പില ഉണക്കമുളക് ഇവ ചേർത്ത് മൂപ്പിക്കുക ശേഷം അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചേർത്ത വരട്ടുക നന്നായി വരണ്ട് വന്നതിനു ശേഷം അതിലേക്ക് മഞ്ഞൾപൊടി, മുളക്പൊടി, കായം, ഉലുവ ഇവ ചേർത്ത് മൂപ്പിക്കുക. ഇതിലേക്കു ആവശ്യത്തിന് വിനാഗിരി ചേർത്ത് കൊടുക്കുക. മുൻകൂട്ടി തയ്യാറാക്കിയ നാരങ്ങ- ഈന്തപ്പഴം മിശൃതം ചേർത്ത് ഇളക്കുക. അച്ചാർ തിളക്കാൻ അനുവദിക്കുക. വേർതിരിച്ച (1/4) ഈന്തപ്പഴം അവസാനം ചേർക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പു ചേർക്കുക.
- lemon dates pickle
- Kerala style lemon dates pickle
- homemade lemon dates pickle
- Kerala lemon dates pickle
- authentic lemon dates pickle
- dates pickle
- Kerala pickle
- homemade pickle
- fresh pickle
- natural ingredients
- no artificial flavors or preservatives
- delicious and healthy
- perfect for rice, roti, or as a snack
- order your jar today
- Koottukari Food Products
Reviews
There are no reviews yet.